കുവൈറ്റിൽ സെപ്റ്റംബർ 7 ഞായറാഴ്ച അപൂർവമായ സമ്പൂർണ്ണ ചന്ദ്രഗ്രഹണം കാണാം

കുവൈത്തിൽ സെപ്റ്റംബർ 7-ാം തീയതി (ഞായർ) രാത്രി അപൂർവമായ ഒരു പൂർണ്ണ ചന്ദ്രഗ്രഹണം കാണാൻ സാധിക്കും. ചന്ദ്രൻ പൂർണമായും ഭൂമിയുടെ നിഴലിൽ മറയുന്നതിനാൽ ഗ്രഹണ സമയത്ത് ചന്ദ്രൻ ചുവപ്പു നിറത്തിൽ തെളിയും, അതിനാൽ ഇത് “ബ്ലഡ് മൂൺ” എന്നും വിളിക്കപ്പെടുന്നു. ഈ ദൃശ്യം തുറസ്സായ സ്ഥലങ്ങളിൽ, പ്രത്യേകിച്ച് കിഴക്കൻ ഭാഗങ്ങളിൽ, നഗ്നനേത്രങ്ങളാൽ സുരക്ഷിതമായി കാണാം. നേരിട്ടോ, ടെലിസ്കോപ്പ്, ബൈനോകുലർ എന്നിവ ഉപയോഗിച്ചും ഇത് കാണാവുന്നതാണ്. കുവൈത്ത് സർവകലാശാലയും അൽ-അജരി സയന്റിഫിക് സെന്ററും ചേർന്ന് പൊതുജനങ്ങൾക്ക് വേണ്ടി പ്രത്യേക … Continue reading കുവൈറ്റിൽ സെപ്റ്റംബർ 7 ഞായറാഴ്ച അപൂർവമായ സമ്പൂർണ്ണ ചന്ദ്രഗ്രഹണം കാണാം